ente malayalam blog

Saturday, August 12, 2006

ഇന്നു ആകെ ഒരു ബൊര്‍ ദിവസം അരുന്നു,നല്ല മഴയും പിന്നെ വര്‍ക്ക്‌ ഒന്നും ഇല്ലാതതു കൊണ്ടു മലയാളം ബ്ലൊഗുകള്‍ വായിചു അപ്പൊള്‍ തൊന്നി ഒരു ബ്ലൊഗ്‌ ഉണ്ടാക്യാലൊ എന്നു. അപ്പൊള്‍ ഒരു സംശയം മലയാളം വെണൊ ഇംഗ്ലീഷ്‌ വെണൊ എന്നു, അവസാനം തീരുമാനിഛു മലയാളം തന്നെ. വരമൊഴി ഡൗണ്‍ലോഡ്‌ ചെയ്തു പിന്നെ എങ്ങന്നെ ടൈപ്പ്‌ ചെയ്യും എന്നു പടിഛു. എന്നാലും എവിടൊക്ക്യൊ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്സ്‌ ഉണ്ടെന്നു എനിക്കു അറിയില്ല . എല്ലാവരും ക്ഷെമികുക. അങ്ങനെ എന്റെ ആദ്യത്തെ ബ്ലൊഗ്‌ ആയീ.


5 Comments:

At 2:01 AM, Blogger ശിശു said...

'സ്പെല്ലിംഗ്‌ മിസ്റ്റേക്ക്സ്‌ ' വരാതെ നോക്കിയാ മതി കുട്ടപ്പാ.... സ്വഗതം

 
At 4:37 AM, Blogger ഇത്തിരിവെട്ടം|Ithiri said...

രാജ് സ്വാഗതം..

ഇന്നെത്തെ ബോറടി ദിവസം കൊണ്ട് ഇനി വരുന്ന ദിവസങ്ങളിലെ ബോറടി മാറ്റും എന്നു പ്രതീക്ഷിക്കുന്നു

 
At 7:40 AM, Blogger ദിവ (diva) said...

സ്വാഗതം രാജ്...

വേര്‍ഡ് വെരിഫിക്കേഷന്‍ മറക്കരുതേ... (സെറ്റിംഗ്സ്/കമന്റ്സ്/...)

 
At 12:33 AM, Blogger Bharani said...

janalakkarike irunnu mazhavellam erayathuninnu veezhunnathu nokki divaswapnam kanam. boradi marum. kurachu chakkakondattam karuthikkoloo.bast wishes

 
At 3:25 AM, Blogger mindapayyan said...

Bharaniyude comments-n swagatham

 

Post a Comment

Links to this post:

Create a Link

<< Home